Facility

സേവന ലാബറട്ടറി

ആധുനിക സംവിധാനങ്ങളോടു കൂടിയ ലബോറട്ടറി എല്ലാ വിധ പരിശോധനകളും മിതമായ നിരക്കിൽ രാവിലെ 7 മണി മുതൽ പ്രവർത്തനം ആരംഭിക്കുന്നു.

സേവന ക്ലിനിക്

രാവിലെ 8.30 മുതൽ 1 പിഎം വരെ ഉച്ച കഴിഞ് 4 .30 മുതൽ 6 .00 വരെ ശനി വൈകുന്നേരവും ഞായറും അവധി

സേവന നീതി കൺസ്യൂമേർ സ്റ്റോർ

നിത്യോപയോഗ സാധനങ്ങൾ ,സ്റ്റേഷനറി ക്രോക്കറി കാർഷിക ഉപകരണങ്ങൾ ആസിഡ് അന്ന അലുമിനിയും കമ്പനിയുടെ ഡിഷ് കുക്കർ നോൺസ്റ്റിക് പാത്രങ്ങൾ പ്രസന്റഷൻ സെറ്റുകൾ എന്നിവ മിതമായ നിരക്കിൽ

മെഡിക്കൽ സ്റ്റോർ

ഗുണമേന്മയുള്ള ഇംഗ്ലീഷ് ആയുർവേദ വെറ്റിനറി മരുന്നുകൾ 13 % മുതൽ 50 % ശതമാനം വരെ വിലക്കുറവിൽ .

വളം ഡിപ്പോ

വിവിധ കമ്പനികളുടെ രാസ ജൈവ വളങ്ങൾ ലഭ്യമാണ് .

വസ്ത്ര വ്യപാരം

കിറ്റെക്സ് കമ്പനിയുടെ ലുങ്കികൾ ഡബിൾ മുണ്ടുകൾ ബെഡ് ഷീറ്റുകൾ തുടങ്ങി എല്ലാ ഉത്പന്നങ്ങളും ലഭ്യമാണ് .